Surprise Me!

മഹാസഖ്യത്തിന് ഡിഎംകെയുടെ പിന്തുണ | Oneindia Malayalam

2018-11-10 285 Dailymotion

For anti-BJP front, Naidu meets Stalin, calls Congress main Opposition party<br />ഇന്ത്യ മുഴുവന്‍ വേരോട്ടമുള്ള കോണ്‍ഗ്രസാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടി. പശ്ചിമബംഗാളില്‍ സ്വാധീനമുള്ള മമതാ ബാനര്‍ജിയും തമിഴ്നാട്ടില്‍ എംകെ സ്റ്റാലിനും കീഴിലുള്ളത് പ്രാദേശിക പാര്‍ട്ടികളാണ്. കഴിഞ്ഞ 40 വര്‍ഷമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മഹാസഖ്യത്തിന് രൂപം നല്‍കാനാണ് നീക്കമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചന്ദ്രബോബു നായിഡു വ്യക്തമാക്കി.<br />#BJP #Congress

Buy Now on CodeCanyon